Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parvathy Jayaram

ന​ടി പാ​ർ​വ​തി ജ​യ​റാ​മി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു

ന​ടി പാ​ർ​വ​തി ജ​യ​റാ​മി​ന്‍റെ പി​താ​വ് എ​ൻ.​എ​സ്.​എ​സ്.​ടി. ഓ​ടി​യ​ർ കൂ​ട​നാ​ട് ച​മ്പ​ക്കു​ളം നാ​ടാ​ർ​പ്പ​ത്തി​യി​ൽ കു​മാ​രം മം​ഗ​ല​ത്ത് രാ​മ​ച​ന്ദ്ര​കു​റു​പ്പ് (96) അ​ന്ത​രി​ച്ചു. തോ​ട്ടു​വ​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 

ഭാ​ര്യ: പ​ത്മ രാ​മ​ച​ന്ദ്ര​ൻ. മ​റ്റ് മ​ക്ക​ൾ: ജ്യോ​തി പി. ​കു​റു​പ്പ്, പ​രേ​ത​യാ​യ ദീ​പ്തി വി. ​കു​റു​പ്പ്. മ​രു​മ​ക്ക​ൾ: ന​ട​ൻ ജ​യ​റാം, മ​നു ആ​ന​ന്ദ്. സം​സ്‌​കാ​രം തോ​ട്ടു​വ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ വ​ച്ച് ‍ന​ട​ന്നു. പെ​രു​മ്പാ​വൂ​ർ തോ​ട്ടു​വ​യി​ലാ​ണു പാ​ർ​വ​തി​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

രാ​മ​ച​ന്ദ്ര​ക്കു​റു​പ്പി​ന്‍റെ​യും പ​ത്മ​ഭാ​യി​യു​ടെ​യും മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് പാ​ർ​വ​തി. പാ​ർ​വ​തി​യു​ടെ അ​മ്മ ആ ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up